തിരയുക

 ജീവിത മാതൃകയിലൂടെ സാക്ഷ്യം നല്‍കിയ വിശുദ്ധ മദര്‍ തെരേസാ ജീവിത മാതൃകയിലൂടെ സാക്ഷ്യം നല്‍കിയ വിശുദ്ധ മദര്‍ തെരേസാ 

പാപ്പാ: ദൈവത്തെ തെളിയിക്കുക എന്നതിനേക്കാൾ ഘോഷിക്കുക

ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"സാക്ഷികൾ വാക്കുകളിൽ സ്വയം നഷ്ടപ്പെടുന്നില്ല; മറിച്ച് അവർ ഫലം പുറപ്പെടുവിക്കുന്നു. അവർ മറ്റുള്ളവരെ കുറിച്ചും ലോകത്തെ കുറിച്ചും ആവലാതിപ്പെടുന്നില്ല. മറിച്ച് അവർ സ്വയം അവരിൽ നിന്നാരംഭിക്കുന്നു. അവർ ദൈവത്തെ തെളിയിക്കുക എന്നതിനെക്കാൾ കാണിച്ചു കൊടുക്കാനും പ്രഖ്യാപനങ്ങളിലൂടെ  ഘോഷിച്ച് കൊണ്ടല്ല മാതൃകയിലൂടെ സാക്ഷ്യം വഹിച്ചുകൊണ്ടുമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു."

സെപ്റ്റംബർ 19 ആം തീയതി ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ഇംഗ്ലീഷ്, ജർമ്മൻ, ലാറ്റിൻ എന്നീ ഭാഷകളിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2021, 14:46