ലിയോ പതിനാലാമൻ പാപ്പായുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി

വത്തിക്കാന്റെ ആശയവിനിമയ ഡിക്കസ്റ്ററിയുടെ നേതൃത്വത്തിൽ, പത്രാധിപ സമിതി അവതരിപ്പിക്കുന്ന "ലിയോ ഫ്രം ചിക്കാഗോ" എന്ന ഡോക്യുമെന്ററിയിൽ, ലിയോ പതിനാലാമൻ പാപ്പായുടെ (റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്) ജന്മനാടായ അമേരിക്കയിലെ  ചരിത്രത്തെയും, ജീവിതത്തെയും കുറിച്ചുള്ള അഭിമുഖങ്ങൾ, രംഗങ്ങൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. പത്രപ്രവർത്തകരായ ഡെബോറ കാസ്റ്റെല്ലാനോ ലുബോവ്, സാൽവത്തോറെ ചെർനുത്സിയോ, ഫെലിപ്പെ ഹെരേര  എന്നിവരാണ് ഡോക്യൂമെന്ററിയുടെ പിന്നിൽ പ്രവർത്തിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 നവംബർ 2025, 13:27