|
നിങ്ങൾക്ക് വാർത്താക്കുറിപ്പ് കാണാൻ കഴിയുന്നില്ലേ? Online കാണാന്‍
അനുദിന വാർത്തകൾ 04/12/2025 2025 ഫെബ്രുവരി 11-ന് ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച "സംഭാവനകളുമായി ബന്ധപ്പെട്ട കമ്മീഷൻ" ലിയോ പതിനാലാമൻ പാപ്പാ പിരിച്ചുവിട്ടു. കമ്മീഷൻ കൈകാര്യം ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും ഇനി പരിശുദ്ധ സിംഹാസനത്തിലേക്ക് തിരികെയെത്തും. പരിശുദ്ധ സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കൾ കാത്തുസൂക്ഷിക്കാൻ വേണ്ടിയുള്ള സ്ഥാപനവും, ... തുർക്കി-ലെബനൻ യാത്രകൾക്ക് ശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, തന്റെ തിരഞ്ഞെടുപ്പ്, ദൈവഹിതത്തിനനുസരിച്ച് ... തന്റെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി ലെബനിൽ ഡിസംബർ 2-ന് നടത്തിയ പ്രഭാഷണത്തിൽ ലെവന്റ് എന്നറിയപ്പെടുന്ന, ലെബനൻ, ജോർദ്ദാൻ, പാലസ്തീൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ ... ഭിന്നശേഷിക്കാരായ കുട്ടികൾ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ടെന്നും, തങ്ങളുടെ അവകാശങ്ങൾ ... നവംബർ അവസാനം കിഴക്കൻ ശ്രീലങ്കയിൽ വീശിത്തുടങ്ങിയ ദിത്വ കൊടുങ്കാറ്റ് രണ്ടേമുക്കാൽ ലക്ഷം കുട്ടികളുൾപ്പെടെ പതിനാല് ലക്ഷം ലക്ഷത്തോളം ആളുകളുടെ ജീവിതത്തെ ... ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te) എന്ന ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെ ഇരുപത്തിനാലു മുതൽ മുപ്പത്തിനാലു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ... സൈറ്റിലേക്ക് പോവുക www.vaticannews.va |